തിരുവനന്തപുരം: ആശ്രിത നിയമനക്കാരും യുണിയൻ നേതാക്കളുമാണ് കെ എസ് ആർ ടി സിയുടെ ശാപം. ആശ്രിത നിയമനത്തിൽ കെ എസ് ആർ ടി സിയിൽ കയറിക്കൂടിയവരെ കൊണ്ടാണ് പ്രധാന ശല്യം. ഇവർ പണിയെടുക്കാതെ ഭരണത്തിന്റെ തണലിൽ ക...